മാധവം നവമാധ്യമ കൂട്ടായ്മ സ്ഥാപക അംഗം കെ.വി കുഞ്ഞമ്പു ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം ഓര്‍മ്മദിനത്തില്‍ കുശവന്‍കുന്നില്‍ അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: മാധവം നവമാധ്യമ കൂട്ടായ്മ സ്ഥാപക അംഗവും പ്രമുഖ വ്യാപാരിയും സഹകാരിയുമായിരുന്ന കെ.വി.കുഞ്ഞമ്പുവിന്റെ മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കുശവന്‍കുന്നില്‍ അനുസ്മരണം സംഘടിപ്പിച്ചു. ത്രേസ്യാമ്മ ഐ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ: ജോസ് ഉദ്ഘാ ടനം ചെയ്തു. പ്രസിഡന്റ് വയലപ്രം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മാധവം കോര്‍ഡിനേറ്റര്‍ ജനാര്‍ദ്ദനന്‍ പുല്ലൂര്‍, അനില്‍ തണ്ണോട്ട്, മാധവന്‍ തടത്തില്‍, രാമചന്ദ്ര പണിക്കര്‍, പി.നാരായണന്‍, ശ്രീജിത്ത് വി, പ്രശാന്ത് പെരളം, എന്നിവര്‍ സംസാരിച്ചു,മാധവം സെക്രട്ടറി ബാബുകുന്നത്ത് സ്വാഗതവും ട്രഷറര്‍ ശശി ഹരിശ്രീ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *