പാലക്കുന്ന് : പ്രിയദര്‍ശിനി ഷാര്‍ജ കമ്മിറ്റി അംഗവും ശക്തി ആശ്രയ വിക്ടറി പള്ളം മുന്‍ സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മോഹനന് ചെണ്ടയുടെ നിര്യാണത്തില്‍ പള്ളം രാജീവഭവന് അനുശോചനയോഗം ഡിസിസി ജനറല്‍ സെക്രട്ടറി ഗീതാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദിനേശന് ചെണ്ട അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഭക്തവല്സലന്, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീധരന് വയലില്‍, ഉദുമ യുഡിഎഫ് കണ്‍വിനര്‍ ബി.ബാലകൃഷ്ണന്, പ്രഭാകരന് തെക്കെക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരന്, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരി ശ്രീധരന്,പി.പി. ശ്രീധരന്, പന്തല്‍ നാരായണന്, ബിന്ദുസുധന്‍, കാര്ത്യയനി ബാബു, നാരായണന് കണ്ണന്, പള്ളം സുരേന്ദ്രന്, ശശി ചെണ്ട എന്നിവര്‍ പ്രസംഗിച്ചു.