കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപന്‍ കൊട്ടോടി മാവുങ്കാലിലെ കെ മധുസൂദനന്‍ നിര്യാതനായി

രാജപുരം: കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനന്‍ (53) നിര്യാതനായി. സംസ്‌കാരം നാളെ (23/10/2023 തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാവുങ്കാലിലെ വീട്ട് വളപ്പില്‍. കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ: ഷീബ. മക്കള്‍: മീര കൃഷ്ണ, ദേവാശിഷ് . പിതാവ് : പരേതനായ അടുക്കാടുക്കം കൃഷ്ണന്‍ നായര്‍. മാതാവ് : കോടോത്ത് കമലാക്ഷി അമ്മ. സഹോദരങ്ങള്‍: ഇന്ദിര, കെ.ശശിധരന്‍ (ബ്രാഞ്ച് മാനേജര്‍, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്), സുജാത (വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ചെറുപുഴ), കൃഷ്ണ പ്രകാശ് (ഗള്‍ഫ്).

Leave a Reply

Your email address will not be published. Required fields are marked *