രാജപുരം: പൂടംകല്ല് അയ്യങ്കാവിലെ വളപ്പില്‍ നാരായണന് (85) നിര്യാതനായി. സംസ്കാരം ഇന്ന് (10.11.24) 12 മണിക്ക് അയ്യങ്കാവിലെ വീട്ടുവളപ്പില്‍. ഭാര്യ: പുലിക്കോടന് വീട്ടില്‍ യശോദ . മക്കള്‍: തമ്പായി, രാജന്, ഇന്ദിര, എന്‍.മധു (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രസിഡന്റ്, ബിജെപി ജില്ലാ സെക്രട്ടറി ) മരുമക്കള്‍: സുജ പനത്തടി, ഇ.വി നിത്യ, പരേതനായ ഗോവിന്ദന്.