പുല്ലൂര്‍ കണ്ണാംങ്കോട്ട് പടിഞ്ഞാറ്റയില്‍ തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു.

പെരിയ : പുല്ലൂര്‍ കണ്ണാംങ്കോട്ട് പടിഞ്ഞാറ്റയില്‍ തറവാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന കളിയാട്ട മഹോത്സവത്തിന് സമാപനമായി. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കാര്‍ന്നോന്‍ തെയ്യം,പൊട്ടന്‍ തെയ്യം, കണ്ണാംങ്കോട്ട് ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടി. അന്നദാനവും നടന്നു.വൈകിട്ട് 5 മണിക്ക് നടന്ന വിളക്കിലരി ചടങ്ങോട് കൂടി കളിയാട്ട മഹോത്സവത്തിന് സമാപനമായി.

Leave a Reply

Your email address will not be published. Required fields are marked *