തൃശ്ശൂര്‍: തൃശ്ശൂരില്‍ ട്രെയിന്‍ തട്ടി അപകടം. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി സ്ത്രീയുടെ കാലുകള്‍ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ കൊച്ചുവേളി കോര്‍ബ എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടം ഉണ്ടായത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.