ഉദുമ : ഉദുമയിലെ ആദ്യകാല കൈത്തറി സഹകരണ സൊസൈറ്റി ജീവനക്കാരനായിരുന്ന കൊക്കാല്‍ ‘കളഭ’ത്തില്‍ കരുണാകരന് കൊക്കാല്‍ (87) അന്തരിച്ചു. ഭാര്യ : അമ്മാളു. മക്കള്‍: കൈരളി (കുഡ്ലു), അനില്‍കുമാര്‍ (വസ്ത്ര വ്യാപാരി, ഉദുമ) അജിത് കുമാര്‍ (തിരുവനന്തപുരം), സുമ (നീലേശ്വരം). മരുമക്കള്‍: വസന്തന് (കുഡ്ലു), വിനോദ് (നീലേശ്വരം) പ്രസീന, സോന (ടെക്നോപാര്‍ക്ക്) സഹോദരങ്ങള്‍ : മാധവി, ഭാര്‍ഗവി, വെള്ളച്ചി, പരേതരായ കൃഷ്ണന് രാഘവന് കുട്ടിയന്, കുഞ്ഞാണി.