രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചാത്ത് ഓഫീസില്‍ ജില്ലാ കലക്ടര്‍ ഇമ്പശേഖരനെത്തി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥന്മാരുമായും വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസ് എബ്രഹാം സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രിയ ഷാജി നന്ദിയും പറഞ്ഞു. എല്ലാ വാര്‍ഡ് ജനപ്രതിനിധികളും ഇമ്പ്‌ലിമെന്റ് ഉദ്യോഗസ്ഥന്മാരും സംസാരിച്ചു.
യോഗത്തില്‍ നൂറ് ശതമാനം യൂസസ് പീസ് പിരിച്ച ഹരിത സേനാംഗങ്ങളെ ജില്ലാ കലക്ടര്‍ ആദരിച്ചു.