ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവ ആഘോഷകമ്മിറ്റി രൂപികരണ യോഗം ഡിസംബര്‍ 9 ന് ശനിയാഴ്ച രാവിലെ 10 മണിക്ക്

രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം 2024 ജനുവരി 23, 24, 25 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി മഹോത്സവം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഡിസംബര്‍ 9 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര ഹാളില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *