പെരിയ: കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം, കേരള സര്‍ക്കാര്‍ സംരംഭമായ ഐസിഫോസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ മലയാളം കമ്പ്യൂട്ടിംഗ് ശില്പശാലക്ക് തുടക്കം.വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. വകുപ്പ് അധ്യക്ഷന്‍ ഡോ. ആര്‍. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. ഡോ. മഹേഷ് മംഗലാട്ട്. പ്രൊഫ. വി. രാജീവ്, പ്രൊഫ. മനു, ഡോ. ജയസുധ, ഡോ. ദേവി കെ, ഷജിന വര്‍ഗ്ഗീസ്, എന്നിവര്‍ സംസാരിച്ചു. ഡോ. സെല്‍വരാജ്, അഫ്സല്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച സമാപിക്കും.