മുള്ളേരിയയിലെ നവീകരിച്ച അക്ഷയ കേന്ദ്രവും ബി.എസ്.എന്‍.എല്‍ വഴി സൗജന്യമായി അനുവദിച്ച ആധാര്‍ മെഷീന്‍ ഉദ്ഘാടനവും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. പൊതുജനങ്ങള്‍ക്കായി ആധാര്‍ എന്‍ട്രോള്‍മെന്റ് ക്യാമ്പും സംഘടിപ്പിച്ചു. 600 സ്‌ക്വയര്‍ഫീറ്റില്‍ നവീകരിച്ച പുതിയ അക്ഷയ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി എ.ടി.എം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.