രാജപുരം: തിങ്കളാഴ്ച ഖത്തറില്‍ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച പൂടംകല്ല് സ്വദേശി ചേവിരി സൂരജിന്റെ മൃദദേഹം നാളെ (വെള്ളി) രാവിലെ 9 മണിയോടുകൂടി പൂടംകല്ലിലുള്ള വീട്ടില്‍ എത്തും. തുടര്‍ന്ന് ബളാലിലുള്ള വീട്ടില്‍ പെതുദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ ബളാലിലുള്ള വീട്ടു വളപ്പില്‍ നടക്കും.