രാജപുരം : കോട്ടക്കുന്നിലെ പരേതനായ പുതിയിടത്ത് മണക്കാട്ട് ജോസിന്റെ ഭാര്യ ത്രേസ്യാമ്മ (75) അന്തരിച്ചു. പരേത പാലാ പടിഞ്ഞാറേ മുറിയില്‍ കുടുംബാംഗം. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തില്‍ ആരംഭിക്കും ബളാല്‍ സെന്‍ന്റ് ആന്റണീസ് ദേവാലയത്തില്‍ കുടുംബ കല്ലറയില്‍. മക്കള്‍: ജോജി ജോസ്, ഫാ. ജിം ജോസ് (സി.എം.ഐ സഭാംഗം ഫിലിപ്പിന്‍സ്) മരുമക്കള്‍: ബിന്ദു ജോജി സഹോദരങ്ങള്‍: പ്രൊഫ. ജോസഫ് മാത്യു പടിഞ്ഞാറെ മുറിയില്‍ പാലാ, ബേബി വര്‍ഗീസ് പടിഞ്ഞാറെ മുറിയില്‍ പാലാ, ജോഷി ജോര്‍ജ് പടിഞ്ഞാറെ മുറിയില്‍ എറണാകുളം, വിന്‍സന്റ് വര്‍ഗീസ് പടിഞ്ഞാറെ മുറിയില്‍ അമേരിക്ക, സലോമി ജോയി ചെമ്പരത്തി മുതലക്കോടം, റെജി ജോര്‍ജ് പടിഞ്ഞാറെ മുറിയില്‍ പാലാ, റെന്നി ജോര്‍ജ് പടിഞ്ഞാറെ മുറിയില്‍ പാലാ.