പാലക്കുന്ന് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കലോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ മല്‍സരത്തില്‍ ടാസ്‌ക് തിരുവാക്കോളി ചാംപ്യന്‍മാരായി. ഉദുമ പഞ്ചായത്തിനെ പ്രതിനിധീകരിച്ചാണ് ടീം കളത്തിലിറങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത വിജയികള്‍ക്ക് ള്ള ട്രോഫി വിതരണം ചെയ്തു