പാലക്കുന്ന് : പാലക്കുന്ന് താരാലയത്തില്‍
കുംഭ (കൊച്ചി കുംഭ -78) അന്തരിച്ചു. പരേതരായ അലാമിവളപ്പ് ചോയിയുടെയും കുഞ്ഞമ്മയുടെയും മകള്‍.
ഭര്‍ത്താവ് : പരേതനായ താരാ കോരന്‍.
മക്കള്‍ : പുഷ്പ (കുണ്ടോളംപാറ), മനോജ്കുമാര്‍ ( അങ്കോള ആഫ്രിക്ക),
മുരളി കെ.താര (മര്‍ച്ചന്റ് നേവി), ബിന്ദു (നീലേശ്വരം തോട്ടം).
മരുമക്കള്‍ : ഉദയഭാസ്‌കരന്‍, ഭാസ്‌കരന്‍ (ഇരുവരും മുന്‍ പ്രവാസി), സൗമ്യ മനോജ് , നിമിഷ മുരളി.
സഹോദരങ്ങള്‍ : ചിറ്റേയി, ഭാര്‍ഗവി, പരേതരായ ചിരുത, രാമന്‍, ഉമ്പിച്ചി, കോരന്‍, കണ്ണന്‍, ചോയിച്ചി.
സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് മലാംകുന്ന് സമുദായ ശ്മാശാനത്തില്‍.