കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേര്‍സ് യൂനിയന്‍ നീലേശ്വരം നോര്‍ത്ത് യൂനിറ്റ് കുംബ മേള യൂണിയന്‍ ജില്ല ജോയിന്റ് സിക്രട്ടറി കെ.സുജാതന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.കുഞ്ഞിരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വി. സരസ്വതിക്കുട്ടി ടീച്ചര്‍, വി.രവീന്ദ്രന്‍ , ബ്ബോക്ക് ട്രഷറര്‍ മാധവന്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗങ്ങളായ പാടാച്ചേരി അമ്പൂഞ്ഞി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.എം സരോജിനി അമ്മ പി.നാരായണി ടീച്ചര്‍, ടി. ദാമോദരന്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.അംഗങ്ങളുടെ കലാ സാംസ്‌കാരിക പരിപാടികളും നടന്നു. കെ.ഗോവിന്ദമാരാര്‍ സ്വാഗതവും കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.