രാജപുരം : പെരുമ്പള്ളി കരിങ്കോളിയിലെ അടുക്കാടുക്കം കൃഷ്ണന്‍ നായര്‍(90)നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കള്‍: രാമചന്ദ്രന്‍ കെ, ശാരദ കെ, നളിനി കെ, സുമതി കെ, ശ്രീധരന്‍ കെ സ്മിത കെ, സുധീഷ് കുമാര്‍ കെ.മരുമക്കള്‍: കുഞ്ഞിരാമന്‍ നായര്‍, ടി നാരായണന്‍ ,എം യു സജീവന്‍, ലളിത, സുനിത, അശ്വതി,പരേതനായ സുരേഷ് കുമാര്‍