ചുള്ളിക്കര : രാജപുരം കുടിയേറ്റ കോളനിയിലേ ആദ്യകാല കുടിയേറ്റക്കാരനായ കണിയാപറമ്പില്‍ തോമസ് (87) നിര്യാതനായി. ഭാര്യ അന്നമ്മ പേഴുംകാട്ടില്‍. മക്കള്‍: സിസ്റ്റര്‍. അഗനസ് (സെന്റ് ജോസഫ് കോണ്‍വന്റ് കോട്ടയം), ജോസ്, ആന്‍സി ജെയിംസ്, ബിജീമോള്‍ അലക്‌സ്, ബിജൂ.
മരുമക്കള്‍: ലിസ്സ കരോറ്റു നെല്ലിപുഴ, ജെയിംസ് ചേരുവേലി, അലക്‌സ് ഈഴാറാത്ത്. സഹോദരങ്ങള്‍: മത്തായി, മേരി, അന്നമ്മ, പരേതരായ ഫാദര്‍: ജോസഫ് കണിയാപറമ്പില്‍, കുര്യാച്ചന്‍, ഏലിയാമ്മ മൃതസംസ്‌കാരം 21/12/2024 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍.