മാലക്കല്ല് : പൂക്കയം ചിറക്കോട് പൈമ്പാലില്‍ തോമസിന്റെ ഭാര്യ മേരി (74 ) നിര്യാതയായി. മൃതസംസ്‌കാരം 20/12/ 2024 വെള്ളിയാഴ്ച രാവിലെ 10.30ന് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ നടക്കും. പരേത പയ്യാവൂര്‍ മച്ചാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സോഫി, സ്റ്റെബി, സുജ (ഇറ്റലി). മരുമക്കള്‍: ബെന്നി നിരപ്പേല്‍ രാജപുരം, ഷീബ ആച്ചിക്കല്‍ (എച്ച്.ആര്‍.എസ് ഹോസ്പിറ്റല്‍ കോളിച്ചാല്‍), ബിജു ചേത്തല്ലില്‍ പൂടുംകല്ല്.