കള്ളാര്‍ ഉണ്ണിമിശിഹാ ദൈവാലയത്തില്‍ തിരുന്നാളിന് ആരംഭം കുറിച്ച് വികാരി ഫാ. ജോര്‍ജ് പഴേപറമ്പില്‍ കൊടിയേറ്റി. തുടര്‍ന്ന് നടന്ന തിരുക്കര്‍മങ്ങള്‍ക്ക് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് നേതൃത്വം നല്‍കി.