രാജപുരം: പേരടുക്കം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മണ്ഡലവിളക്ക് മഹോത്സവം ഡിസംബര്‍ 26 ന്. രാവിലെ 5.30 ന് നടതുറക്കല്‍,7 മണിക്ക് ഗണപതിഹോമം, 7.30 ന് കലവറനിറയ്ക്കല്‍, 12.30 ന് മഹാപൂജ, അന്നദാനം. വൈകുന്നേരം 6 മണിക്ക് ഘോഷയാത്ര,6.30 ന് ദീപാരാധന, 7മണിക്ക് ഭജന, 9 മണിക്ക് അത്താഴപൂജ പ്രസാദവിതരണം നടയടയ്ക്കല്‍.