പൂടുംകല്ലിലെ എം.ടി.ജോസ് മുളവനാല്‍ നിര്യാതനായി

രാജപുരം : പൂടുംകല്ലിലെ എം.ടി.ജോസ് മുളവനാല്‍ (78) നിര്യാതനായി.
സംസ്‌കാരം (26.12.24) വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍.
ഭാര്യ: ചിന്നമ്മ പയ്യാവൂര്‍ മുത്തലക്കാട്ടില്‍ കുടുംബാംഗം
മക്കള്‍: സുനില്‍, അനില്‍, വിബിന്‍.
മരുമക്കള്‍: ഷെറിന്‍, ഷീജ, റോണി.
സഹോദരങ്ങള്‍: രാജു (കോട്ടയം), ടോമി (തളിപ്പറമ്പ്), അനിയമ്മ, മോളി, മേഴ്‌സി.

Leave a Reply

Your email address will not be published. Required fields are marked *