രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ ആരോംകുഴിയില്‍ എ.എല്‍.തോമസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 മണിക്ക് രാജപുരം തി രുക്കുടുംബ ഫൊറോന ദേവാലയത്തില്‍. ഭാര്യ: പൂഴിക്കാല കുടുംബാംഗം മൗലി (റിട്ട. അധ്യാപിക, ഹോളിഫാമിലി എല്‍പി സ്‌കൂള്‍, രാജപുരം). മക്കള്‍: അബിലാഷ് (യു.കെ), മായ (യുഎ സ്). മരുമക്കള്‍: ഷീന (യുകെ), ജിം കണ്ടാരപ്പ ള്ളി (യുഎസ്) സഹോദരങ്ങള്‍: പെണ്ണി ഈഴറാത്ത്, അമ്മിണി പാലത്തിനാടിയില്‍, പരേതരായ മാണി, കുട്ടപ്പന്‍,ഫിലിപ്, എബ്രഹാം, പാപ്പച്ചന്‍, സൈമണ്‍, ഏലിക്കുട്ടി മുളവനാല്‍.