രാജപുരം:അയറോട്ട് ഗുവേര വായനശാല സംഘടിപ്പിച്ച എം ടി അനുസ്മരണ പരിപാടി ‘സുകൃതം’ പുകസ പനത്തടി ഏരിയ പ്രസിഡണ്ടും കവിയുമായ രാജേഷ് നര്‍ക്കല ഉദ്ഘാടനം ചെയ്തു. വായനശാല വനിതാവേദി കണ്‍വീനര്‍ ബിന്ദു ടി അധ്യക്ഷത വഹിച്ചു. ബാലചന്ദ്രന്‍ മാസ്റ്റര്‍ ഗണേശന്‍ കെ,സൗമ്യ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.