കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി സര്‍വൈശ്വര്യ വിളക്ക് പൂജ നടന്നു.

രാജപുരം:കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് സര്‍വൈശ്വര്യ വിളക്ക് പൂജ നടന്നു. നാളെ രാവിലെ 6 മണിക്ക് ഉഷപൂജ. 9 മണി മുതല്‍ ഭഗവത്ഗീത പാരായണം. 10 മണി മുതല്‍ തുലാഭാരം. 10:30 ന് ഭജനാമൃതം. ഉച്ചയ്ക്ക് 12:30ന് മഹാപൂജ. വൈകിട്ട് 6 മണിക്ക് തായമ്പക. 6:45 ന് ദീപാരാധനയും നിറമാലയും. രാത്രി 7 മണി മുതല്‍ സെമി ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര, ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ്, കുച്ചുപ്പുടി . 9 മണിക്ക് അത്താഴപൂജ. 9:15ന് കള്ളാര്‍ ശ്രീ കോളിക്കയില്‍ കാഴ്ച സമിതിയുടെ തിരുമുല്‍ക്കാഴ്ച സമര്‍പ്പണം. 9:30ന് ശ്രീഭൂതബലി എഴുന്നള്ളത്തും തിടമ്പ് നൃത്തം.

Leave a Reply

Your email address will not be published. Required fields are marked *