രാജപുരം: വണ്ണാത്തിക്കാനത്തെ ഒരപ്പാങ്കല്‍ അന്നമ്മ അബ്രഹാം (86) നിര്യാതയായി. പരേത വാര്‍ണാകുഴി കുടുംബാംഗം.
സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് രാജപുരം തിരുകുടുംബ ദേവാലയ കുടുംബ കല്ലറയില്‍ . ഭര്‍ത്താവ്: പരേതനായ അബ്രാഹം. മക്കള്‍: ജാന്‍സി ജെയിംസ് (യുഎസ്എ), ഒ.എ സണ്ണി, ഒ.എ ജേക്കബ് ( ഇരുവരും കബോഡിയ ) ഒ.എ രാജു, ബെന്നി അബ്രഹാം. മരുമക്കള്‍: ജെയിംസ് (യുഎസ്എ), പുഷ്പ സണ്ണി ( പ്രധാനാധ്യാപിക ഗവ എല്‍ പി സ്‌കൂള്‍ അടോട്ടുകയ), ഷാന്റി ജേക്കബ് , ലീന രാജു, സ്റ്റിനി ബെന്നി.