മാനടുക്കം ആറിലപ്പുന്ന പുല്ലായ്ക്കൊടി പാർവ്വതി അമ്മ നിര്യാതയായി

രാജപുരം : മാനടുക്കം ആറിലപ്പുന്ന പുല്ലായ്ക്കൊടി പാർവ്വതി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മുല്ലച്ചേരി കൃഷ്ണൻ നായർ.
മക്കൾ: പി. ദാമോദരൻ നായർ, വ്യാപാരി മാനടുക്കം. പി.ശശിധരൻ (റിട്ട. പ്രിൻസിപ്പാൾ ജിഎച്ച് എസ് എസ് ബേത്തൂർ പാറ), പി തങ്കമണി. പരേതരായ പി ചാത്തുകുട്ടി നായർ, പി വി കുഞ്ഞിരാമൻ നായർ (റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക് ),
മരുമക്കൾ: കെ ഓമന കീക്കാൻകോട്ട് മടിക്കൈ, കെ സുലോചന കുന്നും വയൽ ബേളൂർ, എ ബാലാമണി പാലന്തടി, വസന്തകുമാരി ടി കെ മാനടുക്കം. ( അധ്യാപിക ജി.എച്ച് എസ്സ് എസ്സ് .ചെർക്കള സെൻട്രൽ), പരേതനായ സി.എൻ.നാരായണൻ നായർ എടപ്പണി. (റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക്).
സംസ്കാരം : ബുധനാഴ്ച രാവിലെ 9 മണിക്ക്, ആറിലപ്പുന്ന വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *