പത്രിക സമർപ്പണം

        കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ പത്രിക സമർപ്പണം ആരംഭിച്ചു. ജനുവരി 31ന് 5 മണിവരെ നേരിട്ടോ തപാൽ മുഖേനയോ വരണാധികാരി മുമ്പാകെ നോമിനേഷൻ സമർപ്പിക്കാം. വിശദവിവരങ്ങൾ ജനുവരി 23 ലെ അസാധാരണ ഗസറ്റിലും www.nursingcouncil.kerala.gov.in ഔദ്യോഗിക വെബ്സൈറ്റിലും കെ.എൻ.എം.സി ഓഫീസിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *