ഉദയപുരം ചാരാത്ത് ജോണി ലൂക്കോസ് (ജോമോന്‍) നിര്യാതനായി.

രാജപുരം: ഉദയപുരം ചാരാത്ത് ജോണി ലൂക്കോസ് (ജോമോന്‍) (57) നിര്യാതനായി. സംസ്‌കാര ചടങ്ങുകള്‍ നാളെ (29/01/2025 ബുധന്‍) വൈകുന്നേരം 4 മണിക്ക് ശുശ്രുഷകള്‍ ആരംഭിച്ച് ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും. ചാരാത്തു പരേതനായ കെ ജെ ലുക്കോസ് (കൊച്ചു സാര്‍)ന്റെയും ത്രേസ്യയാമ്മ ടീച്ചറിന്റെയും മകനാണ്.
ഭാര്യ: ലൈസ മാണി അരിക്കിലാമലയില്‍ ചുണ്ടപ്പറമ്പ് കുടുംബാഗം .
മക്കള്‍: ടെസ്സ (എം ബി ബി എസ് വിദ്യാര്‍ത്ഥി), കെവിന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി)
സഹോദരങ്ങള്‍: ജിജി, ജിഷ.

Leave a Reply

Your email address will not be published. Required fields are marked *