രാജപുരം: പനത്തടി താനത്തിങ്കാല്‍ മാര്‍ച്ച് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായിയുള്ള കൂവം അളക്കല്‍ ചടങ്ങ് ഫെബ്രുവരി 2 ന് ഞായറാഴ്ച പകല്‍ 12.15 ന് നടക്കും. തുടര്‍ന്ന് അടയാളം കൊടുക്കല്‍ ചടങ്ങും നടക്കും.