രാജപുരം : റിട്ട. തപാല്‍ വകുപ്പ് ക്യാഷ് ഓവര്‍സിയര്‍ നൂഞ്ഞിയിലെ ടി. കണ്ണന്‍ (72) നിര്യാതനായി.
ഭാര്യ: ജാനകി. മക്കള്‍: വിശ്വനാഥന്‍ (പോസ്റ്റ് മാസ്റ്റര്‍, രാജപുരം), വിഘ്‌നേശ്വരന്‍, വിജയശ്രീ (പോസ്റ്റ് മാസ്റ്റര്‍ വിദ്യാനഗര്‍), വിജയലക്ഷ്മി.
മരുമക്കള്‍: ബേബി ഷീജ, ജനാര്‍ദ്ദനന്‍.