ഡല്‍ഹി: ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മേക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ആഗോള മത്സര ക്ഷമത വര്‍ധിപ്പിക്കും. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, മധ്യവര്‍ഗം എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നെന്നും ധനമന്ത്രി.