ആറാട്ടുകടവ് കണ്ണംകുളത്തെ കല്യാണി അമ്മ അന്തരിച്ചു

പാലക്കുന്ന് : ആറാട്ടുകടവ് കണ്ണംകുളത്തെ കല്യാണി അമ്മ (98 ) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തുകുട്ടി മണിയാണി. മക്കള്‍: പാര്‍വ്വതി (പുല്ലൂര്‍), രാധാകൃഷ്ണന്‍ വിജയന്‍, ഉമേശന്‍
( മൂവരും മുന്‍ പ്രവാസികള്‍), വത്സല (ചാളക്കടവ്). മരുമക്കള്‍: കഞ്ഞിരാമന്‍ (പുല്ലൂര്‍), നാരായണന്‍ (മുന്‍ പ്രവാസി )
സുശീല, പങ്കജാക്ഷി, പ്രീത ( അധ്യാപിക കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (തളിപ്പറമ്പ്), കമലാക്ഷി (തണ്ണോട്ട്), പരേതരായ നാരായണന്‍, കൃഷ്ണന്‍, രാഘവന്‍. സഞ്ചയനം ബുധനാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *