രാജപുരം:ബേളൂര്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ദിവസമായ ഇന്ന് ഉച്ചപൂജയ്ക്ക് തൊഴാന്‍ വന്‍ ഭക്തജന തിരക്ക്. രാത്രി 11.30 ന് കൊടിയിറക്കത്തോടുകൂടി ശിവരാത്രി ആറാട്ട് മഹോത്സവം സമാപിക്കും.