നീലേശ്വരം : 32 > o വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കുടുംബം സംഗമം .വാര്‍ഡ് പ്രസിഡണ്ട് ഏ വി പത്മനാഭന്റെ അധ്യക്ഷതയില്‍ . K P C C സെക്രട്ടറി എം അസിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മഡിയന്‍ ഉണ്ണികൃഷ്ണന്‍. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനന്‍. പി രാമചന്ദ്രന്‍. ഇ ഷജീര്‍ .കെ സലു . തെക്കുമ്പാടന്‍ ബാല കൃഷ്ണന്‍. അഡ്വ: കെ വി രാജേന്ദ്രന്‍. എം വി ഭരതന്‍ കെ വി ശശികുമാര്‍. കെ രാജീവന്‍, കെ കെ കുമാരന്‍. സി വി രമേശ്. ഷംസു മൂലപ്പള്ളി. നന്ദിനി . കമലാക്ഷന്‍ നായര്‍ കോറോത്ത് . ഇ പ്രഭാവതി . എന്നിവര്‍ പ്രസംഗിച്ചു. ശിവപാര്‍വ്വതി അവാര്‍ഡ് നേടിയ മായാകൈലാസ്. സ്‌കൂള്‍ കലോല്‍സവത്തില്‍ A ഗ്രേഡ് നേടിയ ഗൗരീ ലക്ഷ്മി. പാര്‍വ്വതി സതീശ് . നെഹ്‌റു കോളേജിലെ മികച്ച വിദ്യാര്‍ത്ഥിനിക്കുള്ള ബാങ്ക് ഓഫ് ബറോഡ അവാര്‍ഡ് നേടിയ വി വി ശിശിര. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃത സംഘഗാനത്തില്‍ A ഗ്രേഡ് നേടിയ പാര്‍വ്വതി സതീശന്‍. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് രാജ്യ പുരസ്‌ക്കാര്‍ നേടിയ മൈമുന റിഫ എന്നിവര്‍ക്കുള്ള പുരസ്‌ക്കാര്‍ വിതരണവും നടന്നു
കുടുംബം സംഗമം നടത്തി