എന്‍ എസ് എസ് പ്ലാവുള്ളക്കയ കരയോഗം മുന്‍ പ്രസിഡന്റ് എം നാരായണന്‍ നായര്‍ നിര്യാതനായി

രാജപുരം: എന്‍ എസ് എസ് പ്ലാവുള്ളക്കയ കരയോഗം മുന്‍ പ്രസിഡന്റ് പാലന്തടിയിലെ എം നാരായണന്‍ നായര്‍ (70) നിര്യാതനായി.
ഭാര്യ: മുങ്ങത്ത് കമലാക്ഷി. മക്കള്‍: എം.വിജി (അധ്യാപിക കുടുംബൂര്‍ ജി റ്റി ഡബ്ലു എല്‍പി സ്‌കൂള്‍), ഷിജി, സജിത്ത് (ഡ്രൈവര്‍). മരുമക്കള്‍: എം.പവിത്രന്‍ (ജി എസ്ടി ഓഫിസ് കാസര്‍കോട്), എം.സു നില്‍കുമാര്‍. സഹോദ രങ്ങള്‍: കൃഷ്ണന്‍ നായര്‍, പരേതരായ കു ഞ്ഞിരാമന്‍ നായര്‍, കോമന്‍ നായര്‍.

Leave a Reply

Your email address will not be published. Required fields are marked *