കോളിച്ചാല്‍ : എരിഞ്ഞിലംകോട് പരേതനായ കണ്ണന്‍ നായരുടെ ഭാര്യ പുക്ലത്ത് കമ്മാടത്തു (90) നിര്യാതയായി. മൃതസംസ്‌കാരം നാളെ (04 03.2025 ചൊവ്വ) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മകന്‍ : ബാലകൃഷ്ണന്‍ നായര്‍(റിട്ട.പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരന്‍)
മരുമകള്‍: ഭാര്‍ഗ്ഗവി.