പാടി: പാടി കുന്നുമ്മല്‍ തറവാട്ടില്‍ പുനഃ പ്രതിഷ്ഠയും പുത്തരി ഉത്സവവും ദൈവക്കോലവും 15, 17, 18 തീയതികളില്‍ നടക്കും. 15 ന് രാവിലെ 7.41 മുതല്‍ 8.19 വരെ തറവാട് കുടി കൂടലും 10.41 മുതല്‍ 12.10 വരെ പുനഃ പ്രതിഷ്ഠയും . രാത്രി 7ന് പുത്തരി ഉത്സവം തുടങ്ങും.
17 ന് വൈകുന്നേരം 6ന് പാടി ഭണ്ഡാര ഗ്രാമ ചാവടിയില്‍ നിന്ന് ഭണ്ഡാര എഴുന്നള്ളിപ്പ്. തുടര്‍ന്ന് തെയ്യം കൂടല്‍. 8ന് തിടങ്ങള്‍. 18ന് പുലര്‍ച്ചെ 3 ന് കുറത്തിയമ്മയുടെയും 9ന് രക്ത ചാമുണ്ഡിയമ്മയുടെയും 11ന് വിഷ്ണു മൂര്‍ത്തിയുടെയും 2ന് ഗുളികന്‍ തെയ്യത്തിന്റെയും പുറപ്പാടുകള്‍. ഉച്ചയ്ക്ക്
അന്നദാനം ഉണ്ടായിരിക്കും.