അഞ്ഞനമുക്കൂട് പന്നിത്തോളത്തെ പച്ചിക്കാരന്‍ നാരായണന്‍ നിര്യാതനായി

രാജപുരം:അഞ്ഞനമുക്കൂട് പന്നിത്തോളത്തെ പച്ചിക്കാരന്‍ നാരായണന്‍ (75) നിര്യാതനായി.
ഭാര്യ: മാധവി എ
മക്കള്‍ : സുധീഷ് എ, രതീഷ് എ, രജിത എ, പരേതനായ രാജേഷ്
മരുമകന്‍: രാജന്‍ (തണ്ണോട്ട്). ശവ സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വിട്ടു വളപ്പില്‍ .

Leave a Reply

Your email address will not be published. Required fields are marked *