ലോക നാടകദിനത്തില്‍ നാടക സിനിമ നടന്‍ കൂക്കള്‍ രാഘവനെ റാണിപുരം വനസംരഷണസമിതി പ്രവര്‍ത്തകര്‍ ആദരിച്ചു

രാജപുരം: ലോക നാടകദിനത്തില്‍ നാടക സിനിമ നടന്‍ കൂക്കള്‍ രാഘവനെ റാണിപുരം വനസംരഷണസമിതി പ്രവര്‍ത്തകര്‍ ആദരിച്ചു.വനസംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉപഹാരം നല്‍കി. വൈസ് പ്രസിഡന്റ് ഷിബി ജോയി അദ്ധ്യക്ഷത വഹിച്ചു.കൂക്കള്‍ രാഘവന്‍ , സമിതി സെക്രട്ടറി ഡി വിമല്‍ രാജ്, ട്രഷറര്‍ എം കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. എം ബാലു, എന്‍ മോഹനന്‍ , നാടക സംവിധായകന്‍ സത്യന്‍ പരപ്പ, ഗിരീഷ് പുഞ്ചക്കാട്, ആര്‍ സി രജനി ദേവി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *