കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാര ശേഷം
നടന്ന ലഹരി വിരുദ്ധ ബോധത് കരണത്തിനും
തുടര്‍ന്ന് നടന്ന പ്രതിജ്ഞക്കും മഹല്ല് പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ഖഥീബ് സയ്യിദ് അബൂബക്കര്‍ ബാഖവി നേതൃത്വം നല്‍കി മഹല്ല് ജനറല്‍ സിക്രട്ടറി എല്‍ ബി നിസാര്‍ സ്വാഗതവും പി. അശ്‌റഫ് നന്ദിയും പറഞ്ഞു