പറയക്കോണത്ത് പി.ടി ലൂക്ക നിര്യാതനായി.

രാജപുരം :പറയക്കോണത്ത് പി.ടി ലൂക്ക (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വണ്ണാത്തിക്കാനത്തെ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍. ഭാര്യ: അന്നക്കുട്ടി (മണ്ണൂര്‍ കുടുംബാംഗം). മക്കള്‍: തോമസ് , ആലീസ്, രാജു, റോയി, ഷൈലി (ദുര്‍ഗ എച്ച് .എസ് .എസ് കാഞ്ഞങ്ങാട്) . മരുമക്കള്‍ ലീലാമ്മ (എച്ച് എഫ് എച്ച്എസ്എസ് രാജപുരം), ചാക്കോ വിത്തുപുരക്കല്‍ ഭീമനടി, ഷിബി കുളക്കോറ്റില്‍ മാലക്കല്ല്, സോഫി പാലുവേലില്‍ കള്ളാര്‍ (ചാച്ചാജി ബഡ്‌സ് സ്‌കൂള്‍ രാജപുരം), പരേതനായ ജോസ് കുളക്കോറ്റില്‍. സഹോദരങ്ങള്‍: പി.റ്റി മാത്യു, മേരി പുത്തേട്ട് പാണത്തൂര്‍, പരേതനായ ചാക്കോ

Leave a Reply

Your email address will not be published. Required fields are marked *