അഞ്ഞനമുക്കൂട് തേജസ്സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദ്വിദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 5, 6 തിയ്യതികളില്‍

രാജപുരം: അഞ്ഞനമുക്കൂട് തേജസ്സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദ്വിദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 5, 6 (ശനി, ഞായര്‍) തിയ്യതികളില്‍ അഞ്ഞനമുക്കൂട് ഗ്രൗണ്ടില്‍ നടക്കും.
ഒന്നാം സമ്മാനം 10025 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 7025 രൂപയും ട്രോഫിയും.

Leave a Reply

Your email address will not be published. Required fields are marked *