തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം പോലും നല്‍കാതെ ഫണ്ട് വെട്ടിക്കുറിച്ച ഇടത് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ബെള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി രാപ്പകല്‍ സമരം നടത്തി. കാസര്‍കോട് മണ്ഡലം കണ്‍വിനര്‍ കെ ഖാലിദ് ഉല്‍ഘാടനം ചെയ്യ്തു . പഞ്ചായത്ത് ചെയര്‍മാന്‍ എസ് കെ. അബ്ബസലി അധ്യക്ഷത വഹിച്ചു., കെ. പി സി സി സെക്രട്ടറി കെ. നീലകണ്ഡന്‍, ഡി സി സി ജനറല്‍ സെക്രട്ടറി എം കുഞ്ചമ്പു നമ്പ്യാര്‍, യുത്ത് ലീഗ് ജില്ലാ സെക്രട്ടറി നുറുദ്ധീന്‍ ബെളിഞ്ച , മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എന്‍ എച്ച് മുഹമ്മദ്, പി കെ ഷെട്ടി ,സംസുദ്ധീന്‍ കിന്നിംഗാര്‍, കുഞ്ഞി വിദ്യാനഗര്‍,
എ ബി സിദ്ധീഖ്, ഇ കെ മുഹമ്മദ്, അബ്ദുല്ല ഹാജി, അബ്ദുല്‍ റഹ്‌മാന്‍ ,ജലില്‍ എടോണി, ഹാരിസ് ആര്‍.എം., ജയന്‍ ബെളരി,ഐത്തപ്പ റൈ ,അമീന്‍ ഇഴത്ത്, ഹസൈനാര്‍ ഖത്തര്‍.രണ്‍ജിത്ത് ബെളരി, രാധ കൃഷ്ണന്‍ നാക്കുര്‍, ജി.കെ അബ്ദുല്ലാ ഹാജി, ഹസൈനാര്‍ ഖത്തര്‍, ഹസൈനാര്‍ കുവൈത്ത്, നാരയണ ബെളരി, എ ബി കാദര്‍, അഷ്‌റഫ് കോട്ടി മുല ,’ റഫീഖ് എ പി, അബ്ദുല്ല ഡി.കെ മെയ്തീന്‍ അനസ് എന്നിവര്‍ സംസാരിച്ചു.