ജെ സി ഐ ചുള്ളിക്കരയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

രാജപുരം : ജെ സി ഐ ചുള്ളിക്കരയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മാലകല്ല് വ്യാപാര ഭവനില്‍ നടന്നു. ജെ സി ഐ മുന്‍ പ്രസിഡന്റ് ബിജു മത്തായി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജെ സി ഐ മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ മുകളേല്‍ മുഖ്യപ്രഭാഷണം നടത്തി. സോണ്‍ വൈസ് പ്രസിഡന്റ് ജിഷ്ണു രാജന്‍, ജെ സി ഐ മുന്‍ പ്രസിഡന്റ് മോഹനന്‍ കുടുംബൂര്‍, പ്രോഗ്രാം ഡയറക്ടര്‍ സജി എയ്ഞ്ചല്‍, സെക്രട്ടറി അരുണ്‍ കെ രവി എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ : അഡ്വ.വിനയ് മങ്ങാട്ട് (പ്രസിഡന്റ്),
അരുണ്‍ കെ രവി (സെക്രട്ടറി),
റോണി പോള്‍ (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *