അജ്മാന്‍ : നുസ്രത്തുല്‍ ഇസ്ലാം സംഘം ആലൂര്‍ യുഎഇ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സമാപിച്ചു, പരിപാടി ബഷീര്‍ ബി.എ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു, ആലൂര്‍ ജമാഅത്ത് മുന്‍ സെക്രട്ടറി ലത്തീഫ് ടി.എ യോഗം ഉദ്ഘാടനം ചെയ്തു.ടി.കെ മൊയ്തീന്‍ ശാഫി എ.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു,
പുതിയ കമ്മിറ്റി ഭാശവാഹികള്‍
പ്രസിഡന്റ്‌സൈഫുദ്ധീന്‍ എം.കെ,സെക്രട്ടറി മൊയ്തീന്‍,ട്രഷറര്‍ ഇര്‍ഷാദ് ടി.കെ,വൈ പ്രസിഡന്റ് ഫൈസല്‍ കടവില്‍ ,സമീര്‍ ടി.എ,ജോയിന്റ് സെക്രട്ടറി,ഇര്‍ഫാന്‍ കടവില്‍ ,മഹ്ഷൂഖ് എ.എം
ഉപദേശക സമിതി അംഗങ്ങളായി കബീര്‍ എ.എം , മൊയ്തീന്‍ ടി.കെ,ഷാഫി എ ആര്‍, ജമാല്‍ എ ,ബഷീര്‍ ബി.എ, എന്നിവരെ തെരഞ്ഞെടുത്തു, കബീര്‍ എ.എം സ്വാഗതവും,ഇര്‍ഫാന്‍ കടവില്‍ നന്ദിയും പറഞ്ഞു.