കാരുണ്യപ്രവര്‍ത്തിയെ പ്രശംസിച്ചു കൊണ്ട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍.

മുളിയാര്‍ : പേരടുക്കം മഹാത്മജി വായനശാലയുടെ എക്സിക്യൂട്ടീവ് അംഗമായ സാജു ദീര്‍ഘകാലമായി സംരക്ഷിച്ച് വളര്‍ത്തിയ തന്റെ 46 സെന്റീമീറ്റര്‍ നീളമുള്ള തലമുടി മുറിച്ച് ബഹുമാനപ്പെട്ട എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ അവര്‍കളുടെ സാന്നിധ്യത്തില്‍ ആര്‍സിസിക്ക് കൈമാറാന്‍ വേണ്ടി മഹാത്മജി വായനശാല കമ്മിറ്റിയെ ഏല്‍പ്പിച്ചു. ഈ ഈ കാരുണ്യ പ്രവര്‍ത്തിയെ യോഗം ഒന്നടങ്കം പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *