രാജപുരം: എറണാകുളത്ത് നടന്ന സംസ്ഥാന തല കേരളോത്സവം അത് ലറ്റിക്‌സ് സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ ണ്ടറി സ്‌കൂളിലെ ദേവിക കെ ഒടയംചാലിലെ കല്ലാറിലെ ഗംഗാധരന്‍, വത്സല എം.സി എന്നീവരുടെ മകളാണ്.