പരിപാടി സംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ട് സ: പി കെ ശ്രീമതി ടീച്ചര്‍ ഉദ് ഘാടനം ചെയ്തു.. കേന്ദ്രകമറ്റി അംഗം സ: കെ.പിസുമതി,,സംസ്ഥാന ജോയിന്റ് സെക്രട്ടറി സ: എം സുമതി എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡണ്ട് സ: പി.സി സുബൈദ അദ്ധ്യക്ഷം വഹിച്ചു.
സഖാക്കള്‍ ഓമന രാമചന്ദ്രന്‍, ടി.കെ ചന്ദ്ര മ്മടിച്ചര്‍, ദേവി രവിന്ദര്‍, വി.വി പ്രസന്നകുമാരി, സ: എം ഗൗരി എന്നിവര്‍ സംസാരിച്ചു., പരിപാടിക്ക് ജില്ലാ കമറ്റി അംഗം സ: കെ.സുജാത നന്ദി രേഖപെടുത്തി