പാർഥസാരഥി ക്ഷേത്രത്തിൽ കുചേല ദിനാചരണം 20ന്

പാലക്കുന്ന് : തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്രത്തിൽ 20ന് കുചേല ദിനാചാരണം നടക്കും. സതീർഥനായ കുചേലനെ ദാരിദ്രത്തിൽ നിന്ന് കരകയറ്റിയ ദിവസത്തിന്റെ ഓർമയിൽ അവിൽ ക്കിഴി സമർപ്പണം നടത്താൻ ഭക്തർ ക്ഷേത്രത്തിലെത്തും. അവിൽ സമർപ്പണം നടത്തിയാൽ ദുഃഖത്തിൽ നിന്ന് മോചനം കിട്ടുമെന്നാണ് വിശ്വാസം. സേവാകൗണ്ടർ ഫോൺ: 9778190015.

Leave a Reply

Your email address will not be published. Required fields are marked *